Surprise Me!

ആശങ്കയൊഴിഞ്ഞു, സൂയസ് കനാലില്‍ കുടുങ്ങിയ കപ്പല്‍ നീക്കി | Oneindia Malayalam

2021-03-30 12 Dailymotion

Traffic in Suez Canal channel resumes after stranded ship refloated<br />ഒരാഴ്ചയോളം നീണ്ട് നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ സൂയസ് കനാലിലെ ജലഗതാഗതം പുനഃസ്ഥാപിച്ചു. മണല്‍തിട്ടയില്‍ ഇടിച്ചതിനെ തുടര്‍ന്ന് സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ എന്ന ഭീമന്‍ ചരക്ക് കപ്പല്‍ നീക്കാന്‍ സാധിച്ചതിനെ തുടര്‍ന്നാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിച്ചത്<br /><br /><br />

Buy Now on CodeCanyon